Thechille Penne Video Song |Fahadh Faasil | Namitha Pramod

2017-06-14 4

Fahadh Faasil’s Role Models has long been in the making. The movie went on the floors last year but had multiple breaks in between. Finally, Its song released in in youtube.

ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് റോള്‍ മോഡല്‍സ്. സിനിമയുടെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തേച്ചില്ലെ പെണ്ണെ എന്ന ഗാനം ഒരു പാര്‍ട്ടി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്